You Searched For "ഒളിവില്‍ പോകല്‍"

പോളോ കാറില്‍ സിനിമാ സ്‌റ്റൈലില്‍ എസ്‌കേപ്പ്; സിസി ടിവി ക്യാമറകള്‍ ഇല്ലാത്ത റോഡുകള്‍ മാത്രം നോക്കി യാത്ര; പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി ചുവന്ന കാര്‍! ഒളിവില്‍ കഴിയുന്നതിനിടെ പരാതിക്കാരിക്ക് എതിരെ മൂന്നു പ്രധാന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍
രാഹുല്‍ ഒളിവില്‍ പോയ കഴിഞ്ഞ വ്യാഴാഴ്ചത്തെ ദൃശ്യങ്ങള്‍ മാത്രം ഡിവിആറില്‍ നിന്ന് അപ്രത്യക്ഷമായി; അപ്പാര്‍ട്ട്‌മെന്റ് കെയര്‍ടേക്കറെ സ്വാധീനിച്ചോ, ഭീഷണിപ്പെടുത്തിയോ ദൃശ്യങ്ങള്‍ നീക്കിയോ? കെയര്‍ ടേക്കറെ ചോദ്യം ചെയ്ത് എസ്‌ഐടി; ഫ്‌ലാറ്റില്‍ നിന്നും മുങ്ങിയത് ചുവന്ന പോളോ കാറിലെന്നും വിവരം